ഒരുപാട് ആരാധകർ ഉള്ള ബോളിവുഡിലെ പ്രിയ നടിയാണ് പരിണീതി ചോപ്ര. നിരന്തര വ്യായാമവും കൃത്യമായ ഡിറ്റും ചിട്ടയായ ജീവിത രീതി നോക്കുന്ന ഒരാളാണ് താരം. ഒരുപാട് സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്.


ഫോട്ടോഷൂട്ടുകൾ ചെയുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും. താരം ബ്ലാക്ക് കോ-ഓർഡ് സ്റ്റൈലിൽ ആണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ തിളങ്ങി നിൽക്കുന്നത്. മിനിമൽ മേക്കപ്പ് ആണ് പരിണീതി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനായി ചെയ്തത്. താരം തന്നെ ആണ് പുതിയ പുതിയ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി ആരാധകർക്കായി ഷെയർ ചെയുന്നത്.


ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഒരുപാട് കമെന്റുകൾ ആയി ആരാധകർ പറന്നെത്തി.പുതിയ ഫോട്ടോകളിൽ ഹോട്ട് ലുക്ക് ആയിട്ടുണ്ട് താരം എന്നാണ് ആളുകളുടെ അഭിപ്രായങ്ങൾ.താരം ഇത് പോലെ ഹോട്ട് ആയും ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു. അന്ന് ഇത് പോലെ നല്ല മികച്ച അഭിപ്രായങ്ങൾ കിട്ടിയിരുന്നു.


ബോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമായ താരം ഒരു നല്ല ഗായികയും കൂടി ആണ്. ഫിലിംഫെയർ അവാർഡും കൂടാതെ മറ്റു ഒരുപാട് അവാർഡുകൾ അഭിനയത്തിലൂടെ നേടിയെടുത്തിട്ടുണ്ട് പരിണീതി ചോപ്ര. അതുപോലെ രണ്ടായിരത്തി പതിമൂന്നിൽ ഫ്‌ലോബ്സ് ഇന്ത്യ മാഗസിനിലെ ഇന്ത്യയിലെ ഏറ്റവും 100 സെലിബ്രിറ്റികളിൽ ഒരാളായിരുന്നു താരം.