കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരുന്ന ഒരു ട്രെയിലർ ആയിരുന്നു റൊമാന്റിക് എന്ന സിനിമയുടേത്. ഈ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു.

ഈ സിനിമയുടേത് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബോൾഡ് ആയിട്ടുള്ള ഒരു ട്രെയിലർ ആയിരുന്നു. ആ ട്രെയിലറിന് ശേഷം അതിന്റെ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും അത് വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ആ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സിനിമപോലെ തന്നെ അതിലെ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ആ സിനിമ പോലെയും ആ ഗാനങ്ങളെ പോലെ തന്നെ തരംഗമായി മാറിയിരുന്നു അതിലെ നായിക. ഇതിൽ നായികയായി അഭിനയിച്ചത് കേറ്റിക്ക ശർമ ആയിരുന്നു.

കേറ്റിക്ക ശർമ എന്നത് ഒരു പുതു നടിയാണ്. കേവലം രണ്ട് സിനിമയിൽ മാത്രമാണ്താരം തന്നെ അഭിനയം. ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ അഭിനയമികവ് താരം തെളിയിച്ചു കഴിഞ്ഞിരുന്നു.

ആരാധകർക്കിടയിൽ തന്നെ താരത്തിന്റെ അഭിനയം ഒരു ചർച്ചാവിഷയമായി മാറിയിരുന്നു. ടീസറിലൂടെയും ട്രെയിലറിലൂടെയും പുറത്തുവന്നത് പോലെ തന്നെ ഒരു ബോൾഡ് പ്രസൻസ് ആയിരുന്നു നായിക സിനിമയിൽ കാഴ്ച വച്ചിരുന്നത്.

വേറെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽമീഡിയയിലും സജീവമായി തന്നെ താരം ഇപ്പോഴുണ്ട്.  ആരാധകർക്ക് വേണ്ടി തന്റെ കിടിലൻ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട് താരം. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്.

താരം തന്നെ പുതിയ പുതിയ ഫോട്ടോഷൂട്ട് കളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് തരംഗമായി മാറുകയും ചെയ്യാറുണ്ട്.
ബോൾഡ് ആൻഡ് ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ ഉള്ളത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങളൊക്കെ തന്നെയും താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

താരം അഭിനയിച്ച രണ്ടു ചിത്രങ്ങളിലും ഹോട്ട് ആൻഡ് ബോൾഡ് വേഷമാണ് താരം അഭിനയിച്ചു തകർത്തത്. ഇപ്പോൾ താരം അഭിനയരംഗത്ത് വൻ വിജയ കുതിപ്പിലാണ്.