സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് താരമൂല്യമുള്ള ഒട്ടേറെ നടീനടന്മാർ ഉണ്ട്. അതുപോലെ താരമൂല്യമുള്ള ഒരു നടിയാണ് സ്നേഹം. സിനിമാ ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ചതിനു ശേഷം സൗത്ത് ഇന്ത്യയിലെ പല ഭാഷകളിലുള്ള ഒട്ടേറെ സിനിമകളിൽ അഭിനയിച്ചത് അഭിനയ മികവ് തെളിയിച്ച താരമാണ് സ്നേഹ.

ഒരു അഭിനേതാവ് എന്ന നിലയിലും ഒരു മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒട്ടേറെ ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾ അത്രയും തന്നെ അഭിനയപ്രാധാന്യമുള്ള വയ്യായിരുന്നു. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. പ്രേക്ഷകരുടെ എല്ലാം ഇഷ്ടതാരമാണ് സ്നേഹം.

മലയാളം തമിഴ് തെലുങ്ക് കണ്ണടഎന്നീ ഭാഷകളിൽ സജീവമായി തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷയ്ക്ക് അതീതമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ച അതുകൊണ്ടുതന്നെ ഭാഷയ്ക്ക് അതീതമായി തന്നെ താരത്തിന് ആരാധകരും ഉണ്ട്.

രണ്ടായിരത്തിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. അതിനുശേഷം ഇങ്ങോട്ട് ഇപ്പോഴും താരം സിനിമയിൽ സജീവമായി തന്നെ ഉണ്ട്.

രണ്ടായിരത്തിൽ ആണ് സ്ഥാനം മലയാള സിനിമയിലേക്ക് വരുന്നത്. നിലാപക്ഷി എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആര് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അഭിനയ ജീവിതത്തോടൊപ്പം തന്നെ തന്റെ കുടുംബജീവിതവും താരം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

ചലച്ചിത്രരംഗത്ത് എന്നതുപോലെതന്നെ സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. എല്ലാവരെയും പോലെ തന്നെ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രാർത്ഥന ഇൻസ്റ്റഗ്രാം പേജിൽ മാത്രം ഒരു മില്യൻ ആരാധകരാണ് ഉള്ളത്. ആരാധകർക്ക് അത്രയും ഏറെ പ്രിയപ്പെട്ട ഒരു താരമാണ് സ്നേഹ.

താൻ നിരന്തരം സോഷ്യൽ മീഡിയകൾ വഴി തന്റെ ഫോട്ടോസ് വീടുകളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ അത് വയറലായി ആവുകയും ചെയ്യാറുണ്ട് താഴത്തെ ആരാധകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഉള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കുവാൻ ഉള്ളത്. ഭാരം ആദ്യമായി  അഭിനയിക്കുന്ന തമിഴ് സിനിമ എന്നവളെ എന്നതാണ്. എന്നാൽ ശരിക്കും മലയാളികൾക്കിടയിൽ താരം അറിയപ്പെടാൻ തുടങ്ങിയത് മമ്മൂട്ടിയുടെ തുറുപ്പുഗുലാൻ എന്ന സിനിമയിലെ പ്രധാന വേഷത്തിൽ ഉള്ള അഭിനയത്തിലൂടെ ആയിരുന്നു.

തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആ സിനിമകളിലൊക്കെ തന്നെ തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. താരം ഈടെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.