ചലച്ചിത്രരംഗത്ത് അഭിനയമികവു കൊണ്ട് അറിയപ്പെടുകയും ആരാധകരെ സ്വാധീനിക്കുകയും  ചെയ്ത ഒട്ടേറെ നടിമാർ ചലച്ചിത്ര രംഗത്ത് സജീവമാണ്. എങ്കിലും ചുരുങ്ങിയ കാലയളവ് കൊണ്ട് ആരാധകരുടെ മനസ്സു കീഴ്പ്പെടുത്തിയ ഒരു താരമാണ് മാളവിക മോഹനൻ.

മലയാള സിനിമയിലൂടെയായിരുന്നു മാളവികയുടെ ചലച്ചിത്ര രംഗത്തേക്കുള്ള ആദ്യ കടന്നുവരവ്. പട്ടം പോലെ എന്ന സിനിമയിൽ ആയിരുന്നു മാളവിക ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മാളവിക. പിന്നീട് മലയാളം തമിഴ് തുടങ്ങി ഒട്ടേറെ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തി പതിമൂന്നിൽ ആണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. രണ്ടായിരത്തി പത്തൊൻപതിലാണ് താരം തമിഴ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. തമിഴിൽ താരം അരങ്ങേറ്റം കുറിക്കുന്നത് പേട്ട എന്ന സിനിമയിലൂടെയായിരുന്നു.

ഒരു അഭിനേത്രി എന്നതിലുപരി ഒരു മോഡലായി കൂടി താരം ആരാധകർക്കിടയിൽ തിളങ്ങി നിൽക്കുന്നുണ്ട്. ഒരു മോഡൽ എന്ന നിലയിലും ഒരു ചലച്ചിത്ര താരം എന്ന നിലയിലും താരം ഒരുപാട് ആരാധകരെ വാരി കൂട്ടിയിട്ടുണ്ട്. പട്ടം പോലെ എന്ന സിനിമയിലൂടെ ദുൽഖർ സൽമാൻ നായികയായാണ് താരത്തിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം.

ഭാഷയ്ക്ക് അതീതമായ ആണ് താരത്തിന് ഇപ്പോൾ ആരാധകർ ഉള്ളത്.  മലയാളത്തിനു പുറമേ തമിഴ് ഹിന്ദി കന്നട തുടങ്ങിയ ഭാഷകളിലും താരം സജീവമാണ്. താരം ഇപ്പോൾ സോഷ്യൽ മീഡിയകളിലും സജീവമാണ്.

തന്റെ പുതിയ പുതിയ വിശേഷങ്ങളും ഫോട്ടോകളും താരം പങ്കുവയ്ക്കുന്നത് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ യാണ്. മോഡൽ മേഖലയിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് കളുടെ ചിത്രങ്ങൾ തന്നെ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം അധികവും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുവാൻ ഉള്ളത്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം ആയതുകൊണ്ട് കൂടി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കും.

ഇപ്പോൾ താഴെ പങ്കുവെച്ചിരിക്കുന്നത് അതീവ സുന്ദരിയായ പിങ്ക് നിറത്തിലുള്ള ഒരു ലൈഹങ്കയിലുള്ള ചിത്രങ്ങളാണ്.  ഈ ലഹങ്ക യുടെ വില കേട്ട് ആരാധകർ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
1.6 ലക്ഷം രൂപയാണ് ലഹങ്ക യുടെ വില. താരത്തിന് ഈ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.