ആരാധക ഹൃദയം കയ്യടക്കി ഒട്ടേറെ നായികാനായകന്മാർ നമ്മുടെ മലയാളം സിനിമാചരിത്രത്തിൽ ഉണ്ട്. എന്നാൽ പ്രേക്ഷകർക്ക് സുപരിചിതയായ മാറാൻ ഒരുപാട് സമയം ഒരുപാട് സിനിമകളിലോ അഭിനയിക്കണമെന്ന് ഒന്നുമില്ല. നമുക്കറിയാം നായികാനായകന്മാർ തങ്ങളുടെ ആദ്യചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നത്.

അങ്ങനെ തന്നെ തായ് സ്ഥാനമുറപ്പിച്ച ഒരു പ്രമുഖ താരമാണ് പ്രിയൽ ഗോർ. അനാർക്കലി എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന് നായികയായിട്ടാണ് പ്രിയ കടന്നുവരവ്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും താരം തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. അനാർക്കലി യിലൂടെ ആയിരുന്നു മലയാളത്തിലെ പുത്രിയായി താരം മാറിയത്. ആ ഒരു ഒറ്റ സിനിമ കൊണ്ടാണ്  മലയാളികൾക്കിടയിൽ താരം തന്റെ തായ് സ്ഥാനം ഉറപ്പിച്ചത്.

ആരാധകർക്ക് എല്ലാം ഏറെ പ്രിയങ്കരിയായ ഒരു നായിക കൂടിയാണ് താരം. തന്റെ അഭിനയ മികവുകൊണ്ടും തന്റെ ശരീരസൗന്ദര്യം കൊണ്ട് പ്രേക്ഷകരെ തന്നാൽ പിടിച്ചുനിർത്താൻ താരത്തിന് സാധിച്ചിരുന്നു. രണ്ടായിരത്തി പതിനഞ്ചിലാണ് താര ത്തിന്റെ മലയാളം സിനിമയിലേക്കുള്ള കടന്നുവരവ്.

എന്നാൽ 2010 മുതൽ തന്നെ താരം അഭിനയലോകത്ത് സജീവമായി തന്നെ ഉണ്ട്. തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു പഞ്ചാബി സിനിമയിലൂടെയായിരുന്നു.  മലയാളത്തിനും പഞ്ചാബിനും പുറമേ തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ മേഖലകളിലും താരം സജീവമായി തന്നെയുണ്ട്. ഭാഷകൾക്ക് അതീതമായി താരം തന്നെ അഭിനയമികവ് കാഴ്ചവെച്ച അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി തന്നെ ആരാധകരും താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയകളിലും സജീവമാണ്.

ഫോട്ടോഷൂട്ടുകൾ ചിത്രങ്ങളും വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് താരത്തിന് സോഷ്യൽ മീഡിയ പേജുകളിൽ താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം എന്ത് തന്നെ ആരാധകർക്ക് വേണ്ടി പങ്കു വെച്ചാലും അത് താരത്തിനെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കും ആയിരുന്നു.

ട്രഡീഷണൽ വേഷങ്ങളിലും മോഡൽ വേഷങ്ങളിലും താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കും ആയിരുന്നു. പാര പിന്നെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ തന്നെ ആരാധകരെ തന്നിൽ പിടിച്ചു നിർത്തുകയും ചെയ്യുമായിരുന്നു താരം.താരം ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത് തന്റെ ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളാണ്.. അത് പങ്കു വച്ച നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.