ഒട്ടേറെ ചലച്ചിത്രതാരങ്ങൾ താങ്കളുടെ അഭിനയമികവ് തെളിയിച്ചു കൊണ്ട് തന്നെ വെള്ളിത്തിരയിൽ സജീവമാണ്. ഒരു നടിയായും അതിലുപരി മോ ഡ ലാ യി ഗായികയായും തന്നെ കഴിവുകളെ തെളിയിച്ച ഒരു താരമാണ് പ്രിയ പ്രകാശ് വാരിയർ.

രണ്ടായിരത്തി പത്തൊൻപത്തിൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിലൂടെയാണ് താരം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആയി മാറിയത്. പ്രേക്ഷകരുടെ എല്ലാം മനംകവർന്ന ഒറ്റ സീനിലൂടെ ആയിരുന്നു താരത്തിന്റെ കടന്നുകയറ്റം. അന്ന് സോഷ്യൽമീഡിയകളിൽ എല്ലാം സജീവമായിരുന്ന ഒരു സീനായിരുന്നു അഡാർ ലവ് എന്ന സിനിമയിലെ പ്രിയ ചെയ്ത ആ രംഗം.

കണ്ണിറുക്കി കാണിച്ചു കൊണ്ടുള്ള രംഗത്തിന് നിരവധി അനവധി കമന്റുകൾ ആണ് പിന്നീട് ഉണ്ടായത്. ഒരു നടിയായും അതിലുപരി മോ ഡ ലാ യും ഗായികയായും ഒക്കെ തിളങ്ങിനിൽക്കുന്ന ഒരു താരം കൂടിയാണ് പ്രിയ.

താരത്തിന് ഒട്ടേറെ ആരാധകരുണ്ട് അത് തന്റെ സൗ ന്ദ ര്യം കൊണ്ടും തന്നെ അഭിനയ മികവുകൊണ്ടും നേടിയെടുത്ത തന്നെയാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്.. ഇതുകൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാനും അനായാസം താരത്തിന് സാധിച്ചിട്ടുണ്ട്.

അതിനപ്പുറം നല്ലൊരു മോ ഡ ലും അതിലുപരി നല്ലൊരു ഡാൻസ് കൂടിയാണ് താരം. ഒരു മോ ഡ ൽ എന്ന അതിനോടനുബന്ധിച്ച് ഒട്ടേറെ ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. അതൊക്കെ തന്നെ പ്രിയ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇതിനോടൊപ്പം തന്നെ തന്റെ ഡാൻസ് വീഡിയോകളും താഴം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അതെല്ലാം തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്. പരസ്യങ്ങളിൽ മോ ഡ ലാ യും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് ഹിന്ദി തെലുങ്ക് തുടങ്ങിയ പരസ്യങ്ങളിൽ എല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്.

ഒട്ടേറെ ഷോർട്ട് ഫിലിമുകളും താരം തന്നെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. ഏതു മേഖലയിലേക്ക് കാലെടുത്തു വെച്ചാലും അവിടെ തനതായ ഒരു സ്ഥാനം സൃഷ്ടിക്കുക തന്നെ ചെയ്യും താരം അതിനുള്ള മികച്ച കഴിവും താരത്തിനുണ്ട്.

 ഇൻസ്റ്റഗ്രാം പേജിൽ മാത്രം 7 മില്യൺ ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്യുന്നത്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ താരം ആരാധകരുമായി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട് ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്താ ആരും തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് നിറഞ്ഞ കൈയ്യഡിയോട് കൂടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രാർത്ഥന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാറുണ്ട്. താരം അവസാനമായി പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഹോ ട്ട് ആൻഡ് ബോ ൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് പങ്കുവച്ച നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും അതിന് വിവിധ തരത്തിലുള്ള കമന്റുകൾ ഇടുകയും ചെയ്യുന്നു.