ടെലിവിഷൻ മേഖലയിൽ നിന്ന് സിനിമ മേഖലയ്ക്ക് ചേക്കേറി ഒട്ടേറെ താരങ്ങൾ ഇന്ന് ഉണ്ട്. അതുപോലെതന്നെ ടെലിവിഷൻ മേഖലയിലും തിളങ്ങി അവിടെനിന്ന് സിനിമാ മേഖലയിലേക്ക് കാലെടുത്തു വച്ച ഒരു താരമാണ് കാറ്റെ ശർമ. ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന് കടന്നുവരുന്ന ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു.

അഭിനേത്രി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്.  താരത്തിന് ബിരുദപഠനത്തിന്റെ അവസാന നിമിഷങ്ങളിലാണ് താരം മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്.

താൻ ചെന്നെത്തിയ മേഖലകളിലെല്ലാം തന്നെ താരം തന്നെ തായ് സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട് അവിടെയെല്ലാം തന്നെ താരത്തിന് വിജയങ്ങൾ കൈവരിക്കുവാനും സാധിച്ചിട്ടുണ്ട്. മോഡലിംഗ് ത്തിലൂടെയാണ് താരം തന്നെ ഭാവി ആരംഭിക്കുന്നതുതന്നെ.

തുടർന്ന് ഒട്ടേറെ പരസ്യങ്ങളിലും ഷൂട്ടു കളിലും ഒക്കെ തന്നെ താരം തന്റെ തായ് മികവ് തെളിയിച്ചിട്ടുണ്ട്. താരം ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമയിൽ ആയിരുന്നു. അതിനുശേഷം വീണ്ടും സീരിയൽ രംഗത്തേക്ക് കടന്നു. താരം അഭിനയിച്ചിട്ടുള്ള സിനിമകളിലും സീരിയലുകളിലും എല്ലാംതന്നെ താരത്തിനെ പ്രധാന വേഷമാണ് ഉണ്ടായിരുന്നത്.

സോഷ്യൽ മീഡിയകളിലും മറ്റും താരത്തിന് നിരവധി അനവധി ആരാധകരാണുള്ളത്. ആരാധകരെ തന്നിലേക്ക് ചേർത്തുനിർത്തുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. മിസ് ഇന്ത്യ സെൽഫി ക്യൂൻ എന്ന മത്സരത്തിൽ താരത്തിന് വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗത്ത് എന്നതിലുപരി ടെലിവിഷനുകളിൽ ഉം മോഡലിംഗ് രംഗത്തും താരം സജീവമായി അതുകൊണ്ടുതന്നെ താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത് 1.7 മില്യൺ ആരാധകരാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുന്നത്  സോഷ്യൽ മീഡിയകളിലൂടെ ആണ്.

മോഡൽ ആയതുകൊണ്ട് തന്നെ നിരവധി അനവധി ഫോട്ടോഷൂട്ടുകൾ ആണ് താരം എടുക്കുന്നത്. അപ്പോൾ തന്നെ തന്റെ ആരാധകർക്ക് വേണ്ടി തന്നെ പേജുകളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യും. താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ്.

താരംഅത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. താരം എപ്പോഴും പങ്കുവയ്ക്കാനുള്ള തന്നെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ്. ചിത്രങ്ങളൊക്കെ തന്നെ താരത്തിനെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.