ചലച്ചിത്രരംഗത്തേക്ക് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ് ഭാവന. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ക്കപ്പുറം കന്നടയിലും താരൻ തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്.കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ഉള്ള താരത്തിന് കടന്നുവരവ് അതിലൂടെയാണ് താരം പ്രേക്ഷകരുടെ മനംകവർന്നു.

മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

എല്ലാ ഭാഷകളിലും താരം സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. ഭാഷയ്ക്ക് അതീതമായി തന്നെ അഭിനയമികവ് കാഴ്ചവെക്കാൻ സാധിക്കുന്നത് പോലെ തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി അനവധി ആരാധകരും ഉണ്ട്.

ഒരു പതിറ്റാണ്ടിലധികമായി കാലം ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നിട്ട്. ഇതിനോടകം തന്നെ അറുപതിലധികം സിനിമകളിൽ താരം അഭിനയിച്ച കഴിഞ്ഞിട്ടുണ്ട്. കാരം അഭിനയിച്ച തകർത്ത് വേഷങ്ങൾ അത്രയും തന്നെ ഒന്നിനൊന്നു മികച്ചതാണ്.

മലയാള സിനിമയിൽ തന്നെ അഭിനയമികവ് കാഴ്ചവെച്ച അതുപോലെ തന്നെ താരം തമിഴിലും തെലുങ്കിലുമൊക്കെ തന്നെയും തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. താരത്തിന് ഓരോ സിനിമയ്ക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. ഏതു കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും.

ഭാരം അഭിനയിച്ച മിക്ക സിനിമകളുംഅതിൽ താരത്തിന്റെ വേഷവും പേരും എല്ലാം തന്നെ ആരാധകർ ഇപ്പോഴും ഓർത്ത് ഇരിപ്പുണ്ട്. അതൊക്കെ തന്നെ ഈ താരത്തിന് അഭിനയമികവ് ഒന്നു കൊണ്ട് തന്നെയാണ്.

തന്നെ അഭിനയമികവും തന്നെ സൗന്ദര്യവും കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമകൾ ചെയ്തു കഴിയുംതോറും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ തേടിയെത്തുന്നത്.

ചലച്ചിത്രരംഗത്ത് ഒന്ന് പോലെ തന്നെ സോഷ്യൽ മീഡിയകളിൽ താരം സജീവമാണ്. താൻ ചെയ്യുന്ന ഓരോ സിനിമകളുടെ വിശേഷങ്ങളും തന്റെ കുടുംബ വിശേഷങ്ങളും എല്ലാം തന്നെ സാധാരണ സമൂഹമാധ്യമങ്ങളുടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ തരംഗമായി ഇരിക്കുന്ന താരത്തിന് പുതിയ ഫോട്ടോകൾ ആണ്. അവതാരം തിളങ്ങി നിൽക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളിലൂടെയാണ്. താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.