ചെറുപ്പകാലം മുതൽ തന്നെ അഭിനയരംഗത്ത് വന്ന ഒട്ടേറെ നായികാനായകന്മാർ നമ്മുടെ സിനിമാചരിത്രത്തിൽ ഉണ്ട്. അങ്ങനെ ചെറുപ്പത്തിൽതന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഒരു താരമാണ് നയൻതാര ചക്രവർത്തി. ചിത്രത്തിന്റെ കടന്നുവരവ് കിലുക്കം കിലുകിലുക്കം എന്ന മലയാള സിനിമയിലെ ബാലതാരം ആയിരുന്നു.

ഈ സിനിമ മലയാളക്കരയെ ഒന്നടങ്കം സ്വാധീനിച്ച ഒരു സിനിമയായിരുന്നു. ഈ സിനിമയിൽ ബാലതാരമായി ആയിരുന്നുനയൻതാരയുടെ സിനിമാ രംഗത്തേക്കുള്ള.

ഈ സിനിമയിലൂടെ താരം മലയാളികളുടെ സ്വന്തം പ്രിയപ്പെട്ട മകളായി മാറുകയായിരുന്നു. താരത്തിനെ കളിയും ചിരിയും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പിന്നീടിങ്ങോട്ട് നിരവധി അനവധി സിനിമകളിൽ ബാലതാരമായി നായൻതാര അഭിനയമികവ് കാഴ്ചവെച്ചു.

ഇന്നും താരത്തിനെ പല കഥാപാത്രങ്ങളെയും മലയാളികൾ തങ്ങളുടെ നെഞ്ചിലേറ്റി ഇരിക്കുന്നു. താരത്തിന് സോഷ്യൽ മീഡിയകളിലും ഒട്ടേറെ ആരാധകർ ഉണ്ട്. കാർത്തിക അഭിനയമികവ് ഒന്ന് കൊണ്ട് തന്നെയാണ് താരം ഇത്രയും ആരാധകരെ സ്വന്തമാക്കിയത്. ഏവരെയും മനംമയക്കുന്ന സൗന്ദര്യവും താരത്തിന് ഒരു പ്രത്യേകത തന്നെയാണ്. സോഷ്യൽ മീഡിയകളിലും താരം സജീവമായിരുന്നു.

എന്നാൽ കുറച്ചു കാലങ്ങൾ കൊണ്ട് ഇപ്പോൾ താരം അഭിനയരംഗത്ത് സജീവമല്ല. ഭാരം അവസാനമായി അഭിനയിച്ചത് രണ്ടായിരത്തി പതിനാറിൽ ആയിരുന്നു. മറുപടി എന്ന സിനിമയിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.

പാലം ഇതിനോടകം തന്നെ നിരവധി അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലും താരം തന്റെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്.

അഭിനയത്തിൽ നിന്നുംതൽക്കാലത്തേക്ക് വിട പറഞ്ഞെങ്കിലും ഇപ്പോഴും താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. എന്നാൽ ആരാധകരുടെ പണ്ടത്തെ ആ കുട്ടി താരമല്ല ഇപ്പോൾ. വർഷങ്ങൾക്കിപ്പുറം താരം ഒരു നായികയുടെ ഭാഗത്തിൽ എത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ തന്നെ താരം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. നാരദനെ ഫോട്ടോഷൂട്ടിന് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയും മറ്റു സോഷ്യൽ  മീഡിയകളിലൂടെയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം അവസാനമായി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.