വ്യത്യസ്തമായ രീതിയിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ സോഷ്യൽ മീഡിയകൾ. ഗ്ലാമോഴ്സ് ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ നമ്മുക് ഒരുസർവസത്രണമായി കാണുന്ന ഒന്നായി മാറിയിരിക്കുകയാണ്.

 

സിനിമ മേഖലയിലെയും സീരിയൽ മേഖലയിലെയും താരങ്ങളും മലയാളി മോഡലുകളെല്ലാം പുതിയ ഫോട്ടോഷൂട്ടിന്റെ തിരക്കുകളിൽ ആണ്. ഏതു രീതിയിലും ആയാലും വൈറൽ ആയാൽ മതി എന്ന മനോഭാവമാണ് ഇപ്പോഴത്തെ ഓരോ മോഡലുകൾക്കും ഉള്ളത്. സോഷ്യൽ മീഡിയകളിൽ എങ്ങനെ എങ്കിലും വൈറൽ ആയാൽ മതി എന്ന ഒറ്റ ലക്‌ഷ്യം മാത്രം ഉള്ളു എല്ലാവര്ക്കും.

പല തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് നമ്മുക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഹോട്ട് ആയതും ഗ്ലാമർ വേഷത്തിലും പാതി വസ്ത്രത്തിലും എങ്ങനെ എല്ലാ തരത്തിലും ഫോട്ടോഷൂട് ചെയ്യാൻ ഇപ്പോഴത്തെ മോഡലുകൾ തയ്യാർ ആണ്.മലയാളികൾ ആയ മോഡലുകളും ഇക്കാര്യത്തിൽ ഒട്ടും പുറകിൽ അല്ല.

അത്തരത്തിൽ വെത്യസ്തമായ ഈതിയിൽ ഫോട്ടോഷൂട് നടത്തി ഒരു മോഡൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. താരം ഫോട്ടോഷൂട്ടിനായി ചെയ്തത് മേൽവസ്ത്രം ധരിക്കാതെ പകരം ആഭരങ്ങൾ കൊണ്ട് തന്റെ മാ റ് മറിച്ചു ഉണ്ട് ആണ് ഫോട്ടോഷൂട് നടത്തിയത്. അർപ്പിത എന്ന മലയാളി മോഡൽ ആണ് മണവാട്ടിയുടെ വേഷത്തിൽ മാ റ് ആഭരങ്ങൾ കൊണ്ട് മറിച്ചു ഫോട്ടോഷൂട് നടത്തിയത്. ചിത്രങ്ങൾ പകർത്തിയത് അനുളള ഫാഷൻ ഫോട്ടോഗ്രാഫി ടീം ആണ്.