
സോഷ്യൽ മീഡിയയിൽ നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ഫോട്ടോഷൂട്ടുകൾ. ഇപ്പോൾ വരുന്ന ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


ചില ഫോട്ടോഷൂട്ടുകൾ ഒക്കെ കണ്ടാൽ തന്നെ കിളി പോകും. ചിലർ ഫോട്ടോഷൂട്ട് വിഡിയോകൾ ഒക്കെ പങ്കുവെക്കുമ്പോൾ ആകും നമ്മെ ശരിക്കും അതിശയിപ്പിക്കുക ഓരോ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകൾ കാണുബോൾ നമ്മൾ ഞെട്ടി പോകും.


ഇപ്പോൾ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒന്നാണ് മക്കവ ഫോട്ടോഷൂട്ടുകൾ. മോഡലിംഗ് എന്താണെന്നോ ഇത് വരെ ഫോട്ടോഷൂട്ട് ചെയ്യാത്തവരെ വച്ച് ഫോട്ടോഷൂട്ടുകൾ നടത്തുന്നതാണ് ഇപ്പോൾ ഒരു ട്രെൻഡ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു ഒരു സാധാ ബലൂൺ വിൽക്കുന്ന ഒരു നാടോടി പെൺകുട്ടിയുടെ മേക്ക്ഓവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്. പൂരത്തിന് ബലൂൺ വിൽക്കാൻ നടന്ന പെൺകുട്ടി ഇപ്പോൾ ഫോട്ടോഷോട്ടു മോഡൽ ആയി കഴിഞ്ഞിരിക്കുകയാണ്.

അണ്ടലൂർ കാവിലെ പൂരത്തിന് ബലൂൺ വിൽക്കാൻ വന്ന പെൺകുട്ടി ആണ് കിസ്‍ബു. പൂര പറമ്പിൽ വച്ചുള്ള കിസ്‍ബുവിന്റെ ഫോട്ടോ കാവിലെ സീത എന്ന ക്യാപ്ഷനോട് കൂടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആ ഫോട്ടോ വിരൽ ആയതോടെ ഒരുപാട് പേര് താരത്തെ തേടി എത്തി. ബ്യൂട്ടി പാര്ലറുകർ കിസ്‍ബുവിന്റെ മേക്ക്ഓവർ നടത്തി, ശേഷം ഉള്ള കിസ്‍ബുവിന്റെ ഫോട്ടോകൾ കണ്ടു എല്ലാവരും അത്ഭുതപ്പെട്ടുപോയി.
