നോർത്തിന്ത്യൻ സിനിമ ഇൻഡസ്ട്രയിൽ ഒട്ടനവധി ആരാധകരെ നേടിയെടുത്ത ഗ്ലാമർ താരമാണ് അനുപമ അഗ്നിഹോത്രി.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ട് ബോളിവുഡിൽ സജീവമായി നിൽക്കുന്ന താരമാണ് അനുപമ.

ഒരുപാട് മോഡലിംഗും ഫോട്ടോഷോട്ടും ചെയ്തുകൊണ്ടാണ് അനുപമ കരിയർ തുടങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് താരം മോഡലിംഗ് മേഖലയിൽ തിളങ്ങി, തുടർന്ന് കുറെ ബ്രാൻഡുകളുടെ പരസങ്ങളിൽ താരം ചെയ്തു. പിന്നെ ആണ് താരം സിനിമ മേഘാലയിലേക് കടന്നു വരുന്നത്.

രണ്ടായിരത്തി പത്തൊൻപതിൽ ആണ് അനുപമ ആദ്യമായി സിനിമ അഭിനയം തുടങ്ങിയത് രംഗീല രാജ എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അഭിനയിച്ച ആദ്യ സിനമയിലൂടെ തന്നെ തരാം ഒരുപാട് ആരാധകരെ നേടിയെടുത്തു.

അഭിനയത്തിലും മോഡലിംഗിലും സജീവമായി നിൽക്കുന്നത് പോലെ താരം സോഷ്യൽ മീഡിയകളിലും അനുപമ സജീവമായി ഉണ്ട്.താരത്തിന്റെ പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോകളും താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവക്കാറുണ്ട്.

താരത്തിന്റെ ഫോട്ടോഷോട്ട് ചിത്രങ്ങൾക് ആളുകളിൽ നിന്ന് വിമർശങ്ങൾ കിട്ടാറുണ്ട്. ഷർട്ട് ഊരിയിട്ട് കൊണ്ട് താരത്തിന്റെ ഹോ ട്ട് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്.