മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച ഒട്ടേറെ നടിമാർ ഇന്ന് സിനിമ രംഗത്ത് പ്രശസ്തമാണ്. മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഇന്ന് അർച്ചന കവി. നീലത്താമര എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമാണ് അർച്ചന.

സിനിമയിലെ പ്രധാന വേഷം ചെയ്തു കൊണ്ട് തന്നെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.മികച്ച അഭിനയം തന്നെയായിരുന്നു താരം ആ സിനിമയിലൂടെ കൊണ്ടുവന്നത്. ആ ഒരു ഒറ്റ സിനിമ കൊണ്ട് തന്നെ താര പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവൾ ആയി മാറിക്കഴിഞ്ഞിരുന്നു. ഒരു സിനിമയ്ക്ക് ശേഷം സിനിമാ മേഖലയിൽ സജീവമായി തന്നെ അർച്ചനകവി ഉണ്ടായിരുന്നു.

രണ്ടായിരത്തി ഒമ്പതിൽ ആണ് അർച്ചനാകവി വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. അന്നുമുതൽ ഇന്നുവരെയും തന്നെ അഭിനയമികവു കൊണ്ട് വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ് അർച്ചന. താരം അഭിനയിച്ച് തകർത്ത ഓരോ സിനിമകളിലും താരത്തിന്റെ അഭിനയമികവിന് കാണാനുണ്ട്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്.

സിനിമാരംഗത്തും സോഷ്യൽമീഡിയയിലും താരത്തെ പിന്തുണയ്ക്കാൻ നിരവധി ആരാധകർ ആണ് ഉള്ളത്. ഏതു വേഷവും അനായാസം അഭിനയിക്കുവാൻ താരത്തിന് സാധിക്കുന്നുണ്ട്.

ആദ്യചിത്രത്തിൽ തന്നെ തന്റെ അഭിനയ മികവ് കാഴ്ചവച്ചത് കൊണ്ട് അന്നത്തെ പുതുമുഖ നായികയ്ക്ക് ഉള്ള അവാർഡ് അർച്ചനയ്ക്ക് തന്നെ ആയിരുന്നു. ശേഷം മലയാള വെള്ളിത്തിരയിൽ നിന്ന് താരം തമിഴ് ചലച്ചിത്രത്തിലേക്ക് കാലെടുത്തു വെച്ചു.

തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തെയും സമീപിക്കുന്ന രീതികൊണ്ടും ഭാഷകൾക്ക് അതീതമായി അർച്ചന സിനിമയിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് ഭാഷകൾക്ക് അതീതമായി താരം ആരാധകരെ സ്വാധീനിക്കുന്നതും. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അർച്ചന തന്റെ പുതിയ ഫോട്ടോസുകൾ ഒക്കെ തന്നെയും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്.

ഈ ഇടയിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താര ത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇതിനോടകം തന്നെ അത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

അർച്ചനയ്ക്ക് സോഷ്യൽമീഡിയയിലും നിരവധി ആരാധകർ ആണ് ഉള്ളത്. താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കാറുണ്ട്.