സെലിബ്രിറ്റികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് പാരിസ് ലോക ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു സ്ഥലമില്ല എന്നാണ് സഞ്ചാരികളും നടക്കും പറയുന്നത് ആഘോഷങ്ങളുടെ ഈറ്റില്ലമായി പാരീസിലേക്ക് യാത്ര തിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരി ആരതി വെങ്കിടേഷ്. പാരീസിൽ ഇപ്പോൾ ഇല പൊഴിയും കാലമാണ് അതുകൊണ്ടുതന്നെ ഏറെ ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാണ് പാരീസ്. ദുൽഖറിന് നായികയായി മലയാള സിനിമയിൽ എത്തിയ താരത്തെ മലയാളികൾ ഹൃദയം കൊണ്ടാണ് കീഴടക്കിയത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ ആരതിയുടെ ചിത്രങ്ങളെല്ലാം നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത് സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ പ്രാധാന്യം നൽകുന്ന താരത്തിനെ ചിത്രങ്ങളെല്ലാം ഗോൾഡ് ഹോട്ടലുകളാണ് താരത്തെ കാണാൻ കഴിയുന്നത് ലക്ഷക്കണക്കിന് ആരാധകരാണ് താഴത്തെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രമായി ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ അവധിദിനങ്ങൾ ആഘോഷമാക്കാൻ പാരീസിലേക്ക് പോയിരിക്കുകയാണ് താര.

ഏറെനാളായി അവിടെയുള്ള താരത്തിന് പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ദുൽഖർ സൽമാന്റെ ആന്തോളജി സിനിമയായ സോളോ യിലൂടെയാണ് താരം മലയാളം ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് താരം അനു രുദ്ര ശ്രീകാന്തിനെ ജീവിത പങ്കാളിയായ താരം മോഡലും നടി എന്നീ നിലകളിൽ വളരെ പ്രശസ്തയാണ്. നടിയും മോഡലുമായ താരം ഇതിനോടകം തന്നെ ലോകശ്രദ്ധനേടിയ മോഡലുകളിൽ ഒരാളാണ്.