ചെറിയ ചെറു വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളികളുടെ മനസിലും മലയാള സിനിമയിലും തന്റെ ഇരിപ്പിടം ഉറപ്പിച്ച യുവ നടന്നാണ് ടോവിനോ തോമസ്. യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ മുൻപിൽ തന്നെ ആണ് താരത്തിന്റെ സ്ഥാനം. സൂപ്പർസ്റ്റാറുകളുടെ താര പദവിയിൽ എത്തിയിട്ടും അതിന്റെ ഒരു ജാടയും കാണിക്കാത്ത ഒരു താരം കൂടി ആണ് ടോവിനോ. താരം സിനിമ ലോകത്തിന് വെളിയിൽ സോഷ്യൽ മീഡിയയിലും സജീവമാണ്. തായത്തിന് ഒട്ടനവധി ഫോള്ളോവെർസ് ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. താരം താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്റെ ആരാധകർക്ക് ആയി പങ്ക് വെക്കാറുണ്ട്. ഈയിടെ ടോവിനോ തോമസും ആഷിക് അബുവും തങ്ങളുടെ പുതിയ ചിത്രം ആയ നാരഥന്റെ പ്രൊമോഷൻ ന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

ഇപ്പൊ ആ അഭിമുഖം ശ്രെദ്ധ നേടി കൊണ്ട് ഇരിക്കുക ആണ്. കൊച്ചിയിൽ നടി ആക്രമിക്ക പെട്ട സംഭവത്തിൽ നടിക്ക് നീതി ലഭിക്കുന്നതിന് ആയി താര സംഘടന ആയ അമ്മയെ ചോദ്യം ചെയ്യുന്നതിന് ഉപരി കോടതിയെ ചോദ്യം ചെയുന്നത് ആണ് നല്ലത് എന്ന് ആണ് റിപ്പോർട്ട്‌ ടീവിക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.