വിവാഹം കഴിഞ്ഞതോടെ മലയാളത്തിലെ സ്വന്തം നായകനായ ബാല വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് ഉള്ള പോക്കാണ്. ഏതാനും ദിവസങ്ങളായി ബാല യുടെ പേര് പലയിടത്തും കേൾക്കുന്നുണ്ട് ബാലയുടെ പേര് മാത്രമല്ല മലയാള സിനിമയിലെ യും സമൂഹത്തിലെ ഉന്നത മാരുടെയും പേരുകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിൽ ബാലയുടെ വാക്കുകൾക്കായി ആരാധകർ കാത്തിരിക്കുന്നുണ്ട്. വിശ്വസിക്കാൻ കഴിയുന്നതും അവിശ്വസനീയമായ തുമായ നിരവധി കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഒരു ദിവസത്തിൽ രണ്ടിൽ കൂടുതൽ തവണ ലൈവിൽ വന്ന് തനിക്ക് പറയാനുള്ളതെല്ലാം പറയുന്ന ബാലയെ കാണുമ്പോൾ ആരാധകർക്ക് വലിയ ആശങ്കയാണ്. നിങ്ങൾ എന്തിനാണ് ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ലൈവിൽ വന്ന് താൻ തെറ്റുകാരനല്ല എന്ന് പറയുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഏറെനാളായി ബാലയുടെ ഭാഗത്തുണ്ടായിരുന്ന പല ആരാധകരും ഇപ്പോൾ ബാല ക്കെതിരെ തിരിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ തനിക്കെതിരെ തന്റെ ഭാര്യ അമൃത തന്നെയാണ് പുതിയ കളികൾ കളിക്കുന്നത് എന്ന ബാലയുടെ വാക്കുകളാണ്. അമൃത യാണ് എല്ലാ പ്രശ്നങ്ങൾക്കും പുറകിൽ എന്ന് ബാല പറയാതെ പറയുകയാണ്. തന്റെ മകളുടെ ഭാവിയോർത്ത് മാത്രമാണ് താൻ ഇപ്പോൾ ഒന്നിനെക്കുറിച്ചും പറയാത്തത്. ഒന്നും മനസ്സിലാകാത്ത അമൃതയെ ചൊല്ലിയുള്ള ചില വോയിസ് ക്ലിപ്പുകളും താരം വീഡിയോയുടെ കൂടെ കേൾക്കുന്നുണ്ട് എന്നാൽ ഇതൊക്കെ എന്തിനാണ് ആരാധകരുമായി ചർച്ച ചെയ്യുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ബാലി വിമർശിച്ചും സപ്പോർട്ട് ചെയ്തു നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് കളും ആയി എത്തുന്നത്.