സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തിയ സിനിമയായിരുന്നു പുഷ്പം. ഈ ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് ചിത്രം റിലീസ് ആയത്.
വിവിധ ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത് ഹിന്ദി തമിഴ് മലയാളം കന്നഡ തെലുങ്ക് തുടങ്ങി ഭാഷകളിലെല്ലാം തന്നെ ഈ സിനിമ റിലീസ് ചെയ്തു. അല്ലുഅർജുൻ വളരെ മികച്ച അഭിനയം കാഴ്ച വെച്ച് ഒരു സിനിമ കൂടിയാണ് അല്ലുഅർജുൻ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്.
പ്രേക്ഷകരുടെ എല്ലാം ശ്രദ്ധ നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് ആയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഫാഗത് ഫാസിൽ വില്ലൻ വേഷത്തിലെത്തിയ ചിത്രത്തിലുടനീളം അഭിനയിച്ചിരിക്കുന്നത്. നായികയെ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് രശ്മിക മന്ദന ആണ്.
മികച്ച അഭിനയ പ്രകടനമാണ് രശ്മിക ഈ സിനിമയിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. കാലത്തിന്റെ അഭിനയമികവ് എല്ലാം തന്നെ ഈ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായ എടുക്കുന്ന താരം ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.
രണ്ട് ഭാഗമായാണ് ഈ ചിത്രം റിലീസ് ചെയ്തത് ഒന്നാം ഭാഗം റിലീസ് ചെയ്യുന്ന ശേഷം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു കാര്യം ഒന്നാംഭാഗത്തിന ശേഷം രണ്ടാം ഭാഗത്തിലേക്ക് അഭിനയിക്കാൻ രശ്മിക തന്റെ പ്രതിഫലം കുത്തനെ കൂട്ടി ചോദിച്ചു എന്നുള്ളതാണ്. ഒന്നാം ഭാഗത്തുനിന്നും താരത്തിന് രണ്ടു കോടി രൂപയാണ് കിട്ടിയതെങ്കിൽ ധാരണ ഇപ്പോൾ ആവശ്യപ്പെടുന്നത് മൂന്നുകോടി രൂപയാണ്.
എന്നാൽ അത് നൽകാമെന്ന് അണിയറപ്രവർത്തകർ സമ്മതിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഈ വാർത്തകൾ അത്രയും തന്നെ സത്യം ഉള്ളത് ആണെങ്കിൽ താരത്തിന് കരിയറിലെ തന്നെ മികച്ച ഒരു സിനിമ തന്നെയാണ് ഇത്.