കമൽ സംവിധാനം ചെയ്ത ജയറാം നായകനായി എത്തിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച താര സുന്ദരിയാണ് അനു ഇമ്മാനുവൽ സ്വപ്നസഞ്ചാരി ജയറാമിനെ മകളുടെ വേഷമായിരുന്നു അനു ഇമ്മാനുവൽ ചെയ്തത്, ചിത്രത്തിൽ സംവൃത സുനിൽ ആയിരുന്നു നായികയാ യെത്തിയത് പിന്നീട് സിനിമയിൽ നിന്ന് താരം ഒരു ഇടവേളയിൽ തിരിക്കുകയായിരുന്നു വർഷങ്ങൾക്ക് ശേഷം നിവിൻ പോളി നായകനായ ഈ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ

ബിജു എന്ന ചിത്രത്തിലൂടെ മലയാ ളത്തിൽ അധികം ചിത്രങ്ങളിലൊന്നും താരത്തെ കണ്ടില്ല. പിന്നീട് താരത്തെ മലയാളികൾ കണ്ടത് തെലുങ്കിലാണ് തെലുങ്കിലെ മുൻനിര നായകന്മാരുടെ ഒപ്പമാണ് അനു ഇമ്മാനുവൽ അഭിനയിച്ചത് അല്ലു അർജുൻ നായകനായെത്തിയ എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തിലും നായിക അനു ആയിരുന്നു ഈ ചിത്രത്തിലെ പ്രകടനം താരത്തിന് ഏറെ ശ്രദ്ധിക്ക പ്പെടുകയും ചെയ്തു പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വലിയ

താരങ്ങളിൽ ഒരാളായ പവൻ കല്യാൺ നായകനായ അജ്ഞാതവാസം എന്ന ചിത്രത്തിലും താരം അഭിനയിച്ച ഇപ്പോൾ താരത്തിനെ കുറിച്ചുള്ള ചൂടുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് 2016 എന്ന ചിത്രത്തിലൂടെ അനു ഇമ്മാനുവൽ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത് താരത്തിനെ പുത്തൻ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്