സീരിയലുകളിലൂടെ ഏവർക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ഹിന ഖാൻ. സിനിമയിലും ടെലിവിഷൻ ഷോകളിലും സുപരിചിതയായ താരം ആരാധകർ കൂടുതൽ ശ്രദ്ധേയമായത് ബിഗ്ബോസ് ഹൗസിലെ മത്സരാർഥി ആയപ്പോഴാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2009 മുതൽ അഭിനയരംഗത്ത് സജീവമായ താരം ഇന്ത്യൻ ഐഡൽ എന്ന പരിപാടിയിലെ ഓഡിഷനിൽ പങ്കെടുത്തതോടെ ജീവിതം മാറ്റിമറിച്ചത്.

ഓഡിഷനിൽ പങ്കെടുത്ത താരത്തെ സീരിയലിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ വിവാഹ കാര്യത്തെ കുറിച്ചുള്ള തുറന്നുപറച്ചിൽ ആണ് നടത്തിയിരിക്കുന്നത് ജീവിതകാലം മുഴുവനും ഉള്ള വരുമാനം ലഭ്യമായി എന്ന് തോന്നിക്കഴിഞ്ഞാൽ മാത്രമാണ് താരം വിവാഹം കഴിക്കാൻ തയ്യാറാവുക യുള്ളൂ കൂടാതെ അച്ഛനും അമ്മയ്ക്കും സ്വന്തമായി ഒരു വീടും ഉണ്ടാകണം. താരം തന്നെ മാതാപിതാക്കളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നത്.

ഈ കാലത്ത് പലരും തന്റെ മാതാപിതാക്കളെ മാറ്റി നിർത്തുമ്പോൾ താരം ഇവിടെ വ്യത്യസ്തയാവുകയാണ്. എന്നാൽ വിവാഹിതയാകാൻ ഇപ്പോൾ തയ്യാറല്ലാത്ത താരം തന്റെ കാമുകനുമായി ഡേറ്റിൽ ആണെന്ന് ഏവർക്കുമറിയാം. എന്നാൽ ജീവിതത്തിൽ താൻ കരകയറി അച്ഛനമ്മമാരെ സേഫ് ആക്കി വയ്ക്കുന്നത് വരെ വിവാഹിതയാകാൻ തയ്യാറായെന്നും താരം തെളിയിച്ചു ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ താരത്തിന്റെ തുറന്നുപറച്ചിൽ വൈറലായിരിക്കുകയാണ്.