ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന ഒരു സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തിയ താരമായിരുന്നു അമൃതാ സുരേഷ്. അമൃത റിയാലിറ്റി ഷോയിൽ ആദ്യനാളുകളിൽ തന്നെ പുറത്തായി പോകുകയായിരുന്നു എന്നാൽ ആ പരിപാടിയിൽ ഗസ്റ്റ് ആയി എത്തിയ സിനിമ നടൻ ബാലയും ആയി അമൃത പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട് അവന്തിക എന്നാണ് കുഞ്ഞിന്റെ പേര് പാപ്പു എന്നാണ് ആ കുഞ്ഞിനെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. അമൃതാ സുരേഷിനെ സഹോദരി അഭിരാമി സുരേഷ് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിൽ

അമൃത ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയിട്ട് ഉണ്ടായിരുന്നു ഏറെ ശ്രദ്ധ നേടിയ ഒരു മ്യൂസിക് ബാൻഡ് ആയിരുന്നു അത്. ചേച്ചി ബ്ലോഗ്സ് എന്ന യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട് നേരത്തെ ബിഗ് ബോസ് സീസൺ 2 ഇരുവരും ഒരു മത്സരാർത്ഥിയായ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതസുരേഷ് തന്റെ കാര്യങ്ങളെല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് ഈയടുത്തിടെ ആയിരുന്നു ബാല

രണ്ടാമത് വിവാഹം കഴിച്ചത് ഇതിൽ നിരവധി വിമർശനങ്ങളും താക്കീതുകളും ആയി അമൃത രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അമൃത സുരേഷ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഇടയ്ക്ക് എത്താറുണ്ട് ഇപ്പോൾ താരം ആരാധകർക്ക് കൊടുത്ത ചില മറുപടികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സ്ത്രീയായി മാറിയ എങ്ങനെയായിരുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം ജീവിതത്തിലുണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചു കൾ തന്നെ കരുതിയിരിക്കാൻ കാരണമെന്നായിരുന്നു അമൃതയുടെ

മറുപടി ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്തായിരുന്നു എന്നായിരുന്നു മറ്റൊരു ആരാധകൻ സത്യമാണ് അതുമാത്രമാണ് സത്യം ആയിട്ടുള്ളത് ആരുടെയും ചിരി നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ലെന്ന് നമുക്ക് ചിരിക്കാൻ ആയിട്ട് ആരുടെയും ചോദിക്കേണ്ട ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ് എന്നാണ് താരം പറയുന്നത് തുടർച്ചയായ പ്രകോപനങ്ങൾ എങ്ങനെ മറികടക്കുന്നു എന്നായിരുന്നു മറ്റൊരു ആരാധകരുടെ ചോദ്യം ഇതൊന്നും തന്നെ ബാധിക്കാറില്ല എന്നും ആരുടെ ലൈഫും ആയി നമ്മുടെ താരതമ്യപ്പെടുത്താൻ നമുക്ക് എന്താണ് ശരിയെന്നു തോന്നുന്നത് അത് ചെയ്യുക എന്നതായിരുന്നു അമൃത മറുപടി നൽകിയത്