കന്നട സിനിമ ലോകത്തു ഒരുപാട് ആരാധകരെ നേടിയെടുത്ത പ്രേഷകരുടെ പ്രിയ താരമാണ് ലസ്യ നാഗരാജ്. ടെലിവിഷൻ മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് ലസ്യ നാഗരാജ് ജന മനസുകളിലേക് കേറി കൂടിയത്.അതിനു ശേഷം ആണ് താരം സിനിമ ലോകത്തേക് തന്റെ വരവരിച്ചതു.

താരം ഇപ്പോൾ വെള്ളിത്തിരയിലും സജീവമാണ്. അഭിനയത്തിന് പുറമെ താരം ഏരിയ പെടുന്നത് ഇന്ത്യയിൽ ഏരിയ പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ലസ്യ നാഗരാജ്.

ചെറുപ്പം തൊട്ടു താരം ഡാൻസ് പഠിച്ചു തുടങ്ങിയിരുന്നു. ബാംഗ്ലൂരിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ആരാധന ഇന്സ്ടിട്യൂട് ഓഫ് ഭാരത നാട്യ വിദ്യാലയത്തിലെ പ്രധാന അധ്യാപികയും ഡാന്സറും കൂടി ആണ് ലസ്യ.

ഇപ്പോൾ ഫാഷൻ മോഡലിംഗ് രംഗത് സജീവമായി തിളങ്ങി നിൽക്കുന്ന താര സുന്ദരി കൂടിയാണ് ലസ്യ നാഗരാജ്. ലസ്യ ഒരുപാട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ തന്നെ. ഒരുപാട് നല്ല വേഷങ്ങളിൽ ചെയ്തു കുടുംബ പ്രേഷകരുടെ മനസ്സിൽ കേറി കൂടിയ താരമാണ് ലസ്യ.

കന്നട കളേഴ്സ് ചാനലിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അടിപൊളി പ്രകടനം കാഴ്ച വച്ചും താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. എഗ്ഗ് ബോസ് ഷോയിൽ നല്ല ഒരു തകർപ്പൻ പ്രകടനം തന്നെ ആണ് ലസ്യ കാഴ്ച വച്ചതു. സോഷ്യ മീഡിയകളിൽ താരം സജീവമാണ്. തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോകളും താരം തന്റെ ആരാധകർക്കായി നിരന്തരം ഷെയർ ചെയ്യാറുണ്ട്.

താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. അങ്ങനെ ഇപ്പോൾ അടുത്ത താരം ചെയ്ത ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ആരാധകരുടെ മനം കവർന്നത്. സുന്ദരിയായി ലസ്യ ചിത്രങ്ങളിൽ ആണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്.