ഒട്ടനവധി ആരാധകർ ഉള്ള പ്രമുഖ നടി ആണ് സാമാന്ത.

ആരാധകർക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള നടി ആയതു കൊണ്ട് തന്നെ താരതിന്നു സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോള്ളോവെർസ് ആണ് ഉള്ളത്.

താരം പങ്ക് വെക്കുന്ന എല്ലാ ഫോട്ടോസും വിഡിയോസും നിമിഷ നേരം കൊണ്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നതും വൈറൽ ആവുന്നതും.

തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി അതിരപ്പള്ളിയിൽ താരം വന്നപ്പോൾ എടുത്ത ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ൽ പങ്ക് വച്ചിരുന്നു.

വൻ സ്വീകരിത ആണ് ആ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്.

അല്ലു അർജുൻ നായകൻ ആയ പുഷ്പ ആണ് ഒടുവിൽ ആയി പുറത്തു ഇറങ്ങിയ താരത്തിന്റെ ചിത്രം.

ഇതിലെ താരത്തിന്റെ ഐറ്റം ഡാൻസ് എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിച്ചു അത് ഒരുപാട് വൈറൽ ആവുകയും ചെയ്തു.

ഒട്ടനവധി പ്രമുഖ നടന്മാർക്കൊപ്പം താരം അഭിനയിച്ചു. താരം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ ബോക്സ്‌ ഓഫീസിൽ വൻ വിജയം കൈവരിച്ചിട്ടുളത് ആണ്.