ഇന്നത്തെ കാലത് സോഷ്യൽ മീഡിയകളിൽ ട്രെൻഡ് ആയി മാറി കഴിഞ്ഞ ഒരു വിഷയം ആണ് ഈ ഫോട്ടോഷൂട്. സോഷ്യൽ മീഡിയ ആപ്പുകൾ ആയ ഇൻസ്റ്റാഗ്രാം ഒക്കെ തുറന്നാൽ അത്യം തന്നെ നാം കാണുന്നത് ഇത്തരത്തിൽ ഉള്ള മലയാളി ഷൂട്ടുകളുടെ വൻതോതിൽ ഉള്ള അതിപ്രസരിപ്പാണ്. പണ്ടത്തെ മലയാളികൾക് അതികം പരിജയം ഇല്ലാത്ത ഒന്നായിരുന്നു ഈ ഫോട്ടോഷൂട്ടും മോഡലിംഗും ഒക്കെ.

ഈ ഫോട്ടോഷൂട് ഒക്കെ ട്രെൻഡ് ആയി മാറി കഴിഞ്ഞപ്പോൾ ഈ അടുത്ത കുറച്ചു വര്ഷകാലത് മലയാളികളായ ഒരുപാട് മോഡലുകൾ ഈ രംഗത്തേക് കടന്നു വന്നിട്ടുണ്ട്.താരങ്ങൾ ഒക്കെ കൂടുതൽ മുൻഗണന കൊടുക്കുന്നതും ഹോട്ട് ആയതും ഗ്ലാമർ ലുക്ക് തരുന്ന ഫോട്ടോഷൂട്ടിനു ആണ്. ഇപ്പോഴത്തെ കാലത്തു വൈറൽ ആയാൽ മതി എന്ത് കാണിച്ചാലും യാതൊരു കുഴപ്പവും ഇല്ല എന്ന മട്ടിൽ ആണ് കൂടുതൽ മോഡലുകളെയും കാണുന്നത്.

രണ്ട വിധത്തിൽ ഉള്ള മോഡലുകളെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൂടുതലായും കണ്ടു വരുന്നത് അതിൽ ഒന്നാമത്തെ കൂട്ടർ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പ്രധാനപെട്ട പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടും പിന്നെ രണ്ടാമത്തെ കൊട്ടാര എന്ന് പറയുന്നത് തന്റെ ശരീരം ഒരു മടിയും ഇല്ലാതെ തുറന്നു കാണിച്ചിട്ടുള്ള ഹോട്ട് ആയതും ഗ്ലാമർ ആയതുമായ ഫോട്ടോഷൂട് നടത്തുന്ന മോഡലുകളും ആണ്. അത്തരത്തിൽ ആരാധകരുടെ മനസ്സിൽ കേറിക്കൂടിയ മലയാളിയായ മോഡൽ ആണ് നിരഞ്ജന നായർ. തന്റെ പുത്തൻ ഫോട്ടോഷൂട് നടത്തിയത് ഗ്ലാമർ വേഷത്തിൽ അടുക്കളയിൽ സെ ക്സി ലുക്കിൽ ഉള്ള വേഷത്തിൽ എത്തിയാണ്. ഇതുപോലെ ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടുകൾ നടത്തിയ തരാം കൂടിയാണ് നിരഞ്ജന.