സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഒട്ടേറെ  ചലച്ചിത്ര താരങ്ങൾ തങ്ങളുടെ പുതിയ പുതിയ ഫോട്ടോ ഷൂട്ടുകൾ ആരാധകർക്കായി അവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട അനാർക്കലി മരിക്കാർ. ആനന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ആദ്യമായി കടന്നുവന്ന ഒരു നടിയാണ് അനാർക്കലി മരിക്കാർ.

ആനന്ദം എന്ന ആദ്യ സിനിമയിലൂടെ തന്നെ അനാർക്കലി പ്രേക്ഷകരുടെ എല്ലാം ഇഷ്ട താരമായി മാറിയിരുന്നു. അനാർക്കലിയുടെ ആദ്യ ചിത്രം തന്നെ വമ്പൻ ഹിറ്റായതോടെ കൂടി അനാർക്കലി തേടി നിരവധി അവസരങ്ങൾ ചലച്ചിത്ര രംഗത്തു നിന്നും എത്തിയിരുന്നു.

ആനന്ദത്തിൽ നിന്ന് പൃഥ്വിരാജ്  നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലും അനാർക്കലി പ്രധാനവേഷം ചെയ്തു. പിന്നീട് ആസിഫലിയുടെ നായികയായും താര ആടിത്തിമിർത്തു. ചിത്രത്തിലെ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ചു കൊണ്ടാണ് താരം ആ സിനിമയിൽ അഭിനയിച്ചത്.

അതുകൊണ്ടു തന്നെ താരം പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുകയാണ് ചെയ്തത്. ആരാധകരുടെ എല്ലാം മനസ്സുകളിൽ അനാർക്കലി എന്ന വ്യക്തി ഒരു വമ്പൻ സ്ഥാനം നേടി എടുത്തു കഴിഞ്ഞിരുന്നു ഈ ചുരുങ്ങിയ കാലയളവിൽ തന്നെ. സോഷ്യൽ മീഡിയകളിലും താരം തിളങ്ങി നിൽക്കുകയാണ്.

താരം ചലച്ചിത്ര രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അതീവ സജീവമാണ്.  താരം തന്റെ വയറിൽ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന് വയറൽ  ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ  തിളങ്ങി നിൽക്കുകയാണ്.

താരത്തിന് പുതിയ ഫോട്ടോ ഷൂട്ട് കണ്ട് താര ത്തിന്റെ ആരാധകർ അത് നെഞ്ചിലേറ്റി ഇരിക്കുകയാണ്. അനാർക്കലി സോഷ്യൽ മീഡിയയിൽ തന്റെ പുതിയ വൈറൽ ഫോട്ടോ ഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.