സിനിമ സീരിയൽ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും വീട്ടമ്മമാരുടെ ഇടയിൽ ഇപ്പോഴും ആരാധകരുള്ള താരമാണ് ഡിംപിൾ റോസ്. സീരിയലിൽ ഗർഭിണി ആയതിനു ശേഷം സജീവമല്ലാതിരുന്ന താരം തന്റെ ഗർഭകാലത്ത് ഉണ്ടായ പല കാര്യങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന തന്നെ youtube ചാനലിലൂടെ ആണ് വീട്ടിൽ ഉണ്ടാകുന്ന കുഞ്ഞു കാര്യങ്ങൾപോലും യൂട്യൂബ്ചാ നലിലൂടെ ആരാധകരുമായി പങ്കിടാൻ റോസ് സമയം കണ്ടെത്താറുണ്ട്.

തന്റെ അഞ്ചാം മാസം ആയിരുന്നു ഡിംപിൾ ആരാധകരുമായി കാണാൻ ഗർഭിണിയാണ് എന്ന് വിവരമറിയിച്ചത് ശേഷം നാലു മാസം താരത്തിനെ വീഡിയോകളും അപ്‌ലോഡ് ചെയ്തില്ല. ശേഷം താരമിപ്പോൾ താനൂര് അമ്മയായി എന്ന വിവരവും ആയി ആരാധകർക്കു മുന്നിൽ എത്തിയിരുന്നു. താൻ അമ്മയായി എന്നും പ്രസവം കോംപ്ലിക്കേറ്റഡ് ആയതുകൊണ്ട് കുട്ടികളെ കാണാൻ വൈകിയിരുന്നു എന്നും താര വെളിപ്പെടുത്തിയിരുന്നു ഇനി തന്റെ രണ്ടാമത്തെ യൂട്യൂബ് വീഡിയോയുമായി താരം എത്തിയിരിക്കുകയാണ്.

വയറിൽ ഇരട്ടകുട്ടികൾ ആയതുകൊണ്ട് കുട്ടികൾ താഴ്ന്നു വരുന്ന സമയത്ത് കിച്ചടി വന്നെന്നും ഒരു സമയത്ത് ആശിച്ചു പൊട്ടിയതോടെ സ്ഥിതിഗതികൾ മോശമായി എന്നും എന്നാൽ എട്ടാം മാസത്തിൽ താൻ പ്രസവിച്ച എന്നും ഡിംപിൾ പറഞ്ഞു. അന്ന് താൻ വേദന അനുഭവിച്ചിരുന്നു എന്നാൽ ആ വേദന ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു വേദനയായി മാറുകയായിരുന്നു എന്നാണ് ഡിംപിൾ പറഞ്ഞത്. മാസം തികയാതെ പ്രസവിച്ച കൊണ്ട് മക്കളെ തന്റെ അടുത്തുനിന്നും മാറ്റിക്കിടത്തി എന്ന് നൂറു ദിവസങ്ങൾക്കു ശേഷമാണ് താൻ കുട്ടികളെ കണ്ടതെന്നും പറഞ്ഞു.