നടി അനന്യയെ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ എത്രകണ്ട് ആക്ടീവ് അല്ലാത്ത താരമിപ്പോൾ ബ്രഹ്മം എന്ന പൃഥ്വിരാജ് സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും മോശമായ ഒരു കാര്യത്തെക്കുറിച്ച് അനന്യ നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് ഏവരെയും സുഖിപ്പിക്കുന്നത്.

ബാലതാരമായി സിനിമാരംഗത്തേക്ക് എത്തിയ അനന്യ നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു എന്നാൽ താരം തന്റെ ജീവിതത്തിൽ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന സമയമായപ്പോൾ മാതാപിതാക്കളെ സങ്കടപ്പെടുത്തി കാര്യമാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താൻ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ അല്ല വിവാഹിതയായത് എന്നും ഇപ്പോഴും അവരുടെ ഇടയിൽ ഇതിനെക്കുറിച്ചുള്ള ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നു താരം പറഞ്ഞു.

തന്റെ ഭർത്താവിനെ ആദ്യമൊരു വിവാഹ ബന്ധമുണ്ടായിരുന്നുവെന്നും അത് വിവാഹ മോചിതനായ ശേഷം ആണ് ഞങ്ങൾ വിവാഹം കഴിച്ചത് ആദ്യമൊക്കെ മാതാപിതാക്കൾക്ക് താല്പര്യമായി എന്നും ചില ബാഹ്യ ഇടപെടലുകൾ കൊണ്ട് അവർ ഈ ബന്ധത്തെ എതിർത്തിരുന്നു എന്നും അനന്യ പറഞ്ഞു. തനിക്ക് അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നിയത് അവിടെ പോകാറുണ്ട് എന്ന് എന്നാൽ ഇവർക്കും ഇടയിൽ പോലും പ്രശ്നങ്ങളുണ്ടെന്ന് താരം പറഞ്ഞു.